താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ?
- ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്നതാരിരുന്നു കോൺഗ്രസ് രൂപവൽക്കരണത്തിന്റെ ലക്‌ഷ്യം
- 1884 ൽ രൂപവൽക്കരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടനയാണ് 1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സായി രൂപാന്തരപ്പെട്ടത്
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പേര് നിർദേശിച്ചത് - ദാദാഭായ് നവറോജി
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി
